Sunday, November 22, 2026

കരിപ്പൂരില്‍ വൻ വേട്ട; 22 യാത്രക്കാരില്‍നിന്ന് 23 കിലോ സ്വർണം പിടിച്ചെടുത്ത് കസ്റ്റംസ്

കോഴിക്കോട്∙ കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. 22 യാത്രക്കാരില്‍ നിന്നായി 23 കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു.

കരിപ്പൂരില്‍ സ്വര്‍ണവുമായി വന്നവരെ കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയവരും പിടിയിലായിട്ടുണ്ട്.

അതേസമയം ഗള്‍ഫില്‍ നിന്ന് വിവിധ വിമാനങ്ങളില്‍ എത്തിയവരാണ് പിടിയിലായത്. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റാണ് സ്വര്‍ണം പിടിച്ചെടുത്തത്.

Related Articles

Latest Articles