Nedumbasseri-gold-smuggling-case
മലപ്പുറം: കരിപ്പൂരിൽ സ്വർണ്ണക്കടത്ത് തുടർക്കഥയാവുന്നു. വിമാനത്താവളത്തിൽ നിന്ന് 2.138 കിലോഗ്രാം സ്വർണ്ണം പിടികൂടി. ദുബായിൽ നിന്ന് എത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. പൊതുവിപണിയിൽ 89 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയിട്ടുള്ളത്.1079 ഗ്രാം സ്വർണം പാലക്കാട് സ്വദേശി ഷബീറിൽ നിന്നും, 1059 ഗ്രാം മലപ്പുറം സ്വദേശി ഷിബിലി നിന്നുമാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
അതേസമയം കഴിഞ്ഞ ദിവസം വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച 45 ലക്ഷത്തിന്റെ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടിയിരുന്നു. ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സീറ്റിനടിയില്‍ നിന്നാണ് സ്വര്‍ണം ലഭിച്ചത്. പ്ലാസ്റ്റിക് പൗച്ചിനുള്ളിലാക്കി സീറ്റിനടിയിലെ ലൈഫ് ജാക്കറ്റ് കിറ്റിനകത്താണ് ഒളിപ്പിച്ചത്. പിന്നീട് ശുചീകരണ തൊഴിലാളിയെ ഉപയോഗിച്ച് പുറത്തുകടത്താനായിരുന്നു ശ്രമം. എന്നാൽ കസ്റ്റംസ് പിടികൂടുകയായിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…
ദില്ലി : വിലക്കയറ്റത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ഇറാനിൽ ജനരോഷം ശക്തമായതോടെ കടുത്ത നടപടികളുമായി ഭരണകൂടം. ഇറാനിലെ വിവിധ പ്രവിശ്യകളിലേക്ക്…
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…