Friday, May 17, 2024
spot_img

അമ്പലപ്പുഴയില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി, ഒരു മണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

ആലപ്പുഴ : അമ്പലപ്പുഴയില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി. പാത ഇരട്ടിപ്പിക്കലിനായി മെറ്റലുമായി പോയ ട്രെയിനാണ് പാളം തെറ്റിയത്. ഇതേ തുടര്‍ന്നു അമ്പലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം ഒരു മണിക്കൂറായി തടസപ്പെട്ടിരിക്കുകയാണ്. നേത്രാവതി, മെമു ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ് .

Related Articles

Latest Articles