Friday, May 17, 2024
spot_img

ഈസ്റ്റ് ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീര്‍

ഡല്‍ഹി : മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ഈസ്റ്റ് ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥി . അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഗൗതം ഗംഭീര്‍ കഴിഞ്ഞ മാസമാണ് ബിജെപിയില്‍ അംഗത്വമെടുത്തത്.

ഡല്‍ഹിയിലെ രാജേന്ദ്രനഗര്‍ സ്വദേശിയാണ് ഗംഭീര്‍ .രാജ്യത്ത് ശക്തമായ ഒരു തരംഗം നിലവിലുണ്ടെന്നും അത് മനസ്സിലാക്കിയില്ലെങ്കില്‍ മെഹ്ബൂബ ആ തരംഗത്തില്‍ മുങ്ങിപ്പോകുമെന്നും ഗംഭീര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു .

Related Articles

Latest Articles