GST Gross Income: Rs. 1 lakh Crore On March
ദില്ലി: ഒക്ടോബർ മുതൽ പുതിയ ജിഎസ്ടി റിട്ടേൺ ഫയലിംഗ് സംവിധാനം നിലവിൽ വരും. എല്ലാ മാസവും ജിഎസ്‌ടി റിട്ടേൺ സമർപ്പിക്കുന്ന ബിസിനസുകൾക്കാണ് മാറ്റം ബാധകമാവുക.
ഇതിന് മുന്നോടിയായുള്ള മൂന്നു മാസത്തെ ട്രയൽ ജൂലൈയിൽ ആരംഭിക്കും.
പുതിയ ജിഎസ്ടി ആർഇടി–01 നടപ്പാക്കുന്നതോടെ 2020 ജനുവരി മുതൽ നിലവിലുള്ള ജിഎസ്ടിആർ–3ബി ഇല്ലാതാകും. ഒക്ടോബർ മുതൽ ജിഎസ്ടിആർ–1 നിർത്തലാക്കും. പകരം എഎൻഎക്സ്–1 നിലവിൽ വരും.
വൻകിട നികുതിദായകർക്ക് ഒക്ടോബർ, നവംബർ മാസങ്ങളിൽ ജിഎസ്ടിആർ–3 ബിയിൽ റിട്ടേൺ ഫയൽ ചെയ്യാം. ഡിസംബറിലെ റിട്ടേൺ 2020 ജനുവരി മുതൽ ജിഎസ്ടി ആർഇടി–01 ൽ വേണം നൽകാൻ. ചെറുകിടക്കാർ ഒക്ടോബർ – ഡിസംബർ കാലയളവിലെ റിട്ടേൺ ജനുവരിയിൽ എഎൻഎക്സ്–1 ൽ വേണം നൽകാൻ.
തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…