gulam-nabi-azad
കശ്മീർ താഴ്‌വരയിൽ നടത്താൻ നിശ്ചയിച്ചിരുന്ന റാലികൾക്ക് മുന്നോടിയായി ഗുലാം നബി ആസാദിനെതിരെ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള റെസിസ്റ്റൻസ് ഫ്രണ്ട് ഭീകര സംഘടന ഭീഷണി മുഴക്കി . സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഭീഷണി പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.മിഷൻ കശ്മീരിന്റെ ഭാഗമായിയാണ് റാലികൾ നടത്താൻ ഇരുന്നത്.
“ഒരു രാജ്യദ്രോഹിയുടെ ഹൃദയത്തിൽ വിശ്വസ്തതയില്ല, വിശ്വസ്തനായി പ്രത്യക്ഷപ്പെടുക എന്ന തെറ്റായ പ്രവൃത്തി മാത്രമാണ്,” ആസാദിനെ ‘രാഷ്ട്രീയത്തിലെ ഓന്ത് എന്ന് കുറ്റപ്പെടുത്തി പോസ്റ്ററിൽ എഴുതിയിരുന്നു.
കശ്മീരിലെ രാഷ്ട്രീയത്തോടുള്ള ആസാദിന്റെ താൽപ്പര്യം ആസൂത്രിതമായ നീക്കമാണെന്നും, മുൻ കോൺഗ്രസ് നേതാവ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയെന്നും പോസ്റ്ററിൽ പറയുന്നു
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…