gun-shot-in-ukraine Russia-Ukraine-War-Indian-Student-poland
കീവ്: യുക്രൈനിലെ കീവിൽ വെടിയേറ്റത് പഞ്ചാബ് സ്വദേശിക്ക്. പഞ്ചാബ് സ്വദേശി ഹർജോത് സിംഗിനാണ് വെടിയേറ്റതെന്നാണ് റിപ്പോർട്ട്. നിലവിൽ വെടിയേറ്റയാൾ കീവിലെ സിറ്റി ക്ലിനിക്കൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇയാളുടെ പരുക്ക് ഗുരുതരമല്ല.
കീവിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുക്രെയ്നിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റന്ന് കേന്ദ്ര ഗതാഗത,സിവിൽ ഏവിയേഷൻ സഹമന്ത്രി ജനറൽ വികെ സിംഗ് നേരത്തെ വാർത്താ ഏജൻസിയായ എഎൻഐയിലൂടെ സ്ഥിരീകരിച്ചിരുന്നു.
അതേസമയം ഇന്ത്യയിലേക്ക് എത്തുന്നതിനായി യുക്രെയിനിലെ കീവിൽ നിന്നും അതിർത്തിയിലേക്ക് നീങ്ങിയ വിദ്യാർത്ഥിക്ക് വെടിയേറ്റതായി തനിക്ക് വിവരം ലഭിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മാത്രമല്ല യുക്രെയ്നിൽ നിന്ന് പരമാവധി ഒഴിപ്പിക്കലിന് സർക്കാർ ശ്രമിക്കുന്നുണ്ടെന്നും വികെ സിംഗ് പോളണ്ടിൽ നിന്ന് എഎൻഐയോട് പറഞ്ഞു.
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…
പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന്റെ നാമങ്ങൾ…
യുദ്ധവിമാനങ്ങൾക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളെയും ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാനുള്ള റഷ്യയുടെ പുതിയ നീക്കം പ്രതിരോധലോകത്ത് ശ്രദ്ധ നേടുന്നു. റഷ്യൻ പ്രതിരോധ…
ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യമായി സംഘടിപ്പിച്ച ദീപാവലി ആഘോഷം ശ്രദ്ധേയമായി. 2026 നവംബർ 7-ന് ബെയർൺസ്ഡെയിൽ റേസ്കോഴ്സിൽ…
എറണാകുളം ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ 15 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 19…
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നും അടിയന്തരമായി പുതിയ വൈദ്യുതി കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ പവർകട്ട് ഒഴിവാക്കാനാകില്ലെന്നുമുള്ള മുന്നറിയിപ്പുകൾക്കിടെ പുതിയ വഴിത്തിരിവ്. അടുത്ത…