'Gyanvapi cannot be given away to Hindus, pujas must be stopped'; Muslim side to the Supreme Court
ദില്ലി: ഗ്യാൻവാപി കേസ് സുപ്രീംകോടതിയിലേയ്ക്ക്. ഗ്യാൻവാപിയിൽ ഹിന്ദുപക്ഷത്തിന് പൂജ നടത്താൻ അനുമതി നൽകിയതിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലീം പക്ഷം സുപ്രീംകോടതിയെ സമീപിച്ചത്.
ഗ്യാൻവാപി വിട്ടു നൽകാനാവില്ലെന്നും രാജ്യത്തെ പരമോന്നത നീതി പീഠത്തിനു മുന്നിലും ഗ്യാൻവാപിക്കായി പോരാട്ടം നടത്തുമെന്നാണ് മുസ്ലീം പക്ഷത്തിന്റെ നിലപാട്. അഞ്ജുമാൻ ഇൻ്റസാമിയ മസ്ജിദാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഈ കമ്മിറ്റിയാണ് ഗ്യാൻവാപി പള്ളിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.
ഗ്യാൻവാപി കേസിൽ അഞ്ജുമാൻ ഇൻ്റജാമിയ മസ്ജിദ് കമ്മിറ്റിയും മറ്റ് മുസ്ലീം കക്ഷികളും അലഹബാദ് ഹൈക്കോടതിയുടെ തീരുമാനത്തെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. അതിൽ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട മുസ്ലീം പക്ഷത്തിന്റെ അഞ്ച് ഹർജികളും നിരസിക്കപ്പെട്ടുവെന്നും അലഹബാദ് ഹൈക്കോടതിയുടെ ഇടപെടൽ ശരിയല്ലെന്നും മുസ്ലീം പക്ഷം പറയുന്നു.
ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻകൂർ…
വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…