Halal controversy; Government of Karnataka with decisive order
ബംഗളൂരു : മൃഗങ്ങളെ അറുത്ത് കശാപ്പ് ചെയ്യരുതെന്ന ഉത്തരവുമായി കർണാടക മൃഗസംരക്ഷണ വകുപ്പ്. കശാപ്പ് ചെയ്യുന്നതിന് മുൻപ് മൃഗങ്ങൾ അബോധാവസ്ഥയിലായിരക്കണമെന്നാണ് നിർദ്ദേശം. സംസ്ഥാനത്ത് ഹലാൽ ഭക്ഷണം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകൾ രംഗത്തെത്തിയതോടെയാണ് ഇത്തരത്തിലുള്ള പുതിയ ഉത്തരവ് കർണാടക ഗവൺമെന്റ് പുറപ്പെടുവിച്ചത്.
ഹലാൽ ഭക്ഷണത്തിന്റെ പേരിൽ കർണാടകയിൽ സംഘർഷങ്ങൾ ഉടലെടുത്തിരുന്നു.ഉഗാഡിആഘോഷങ്ങൾക്ക് ഹലാൽ ഭക്ഷണം ഒഴിവാക്കണമെന്ന ആവശ്യങ്ങൾ ഉയർന്നപ്പോഴും മുസ്ലീങ്ങൾ ക്ഷേത്രത്തിനടുത്ത് ഉൾപ്പെടെ ഹലാൽ മാംസ കച്ചവടം നടത്തി. ഇതോടെയാണ് സംഘർഷം ശക്തമായത്. വിവാദത്തിന് പിന്നാലെ കർണാടകയിലെ ക്ഷേത്രോത്സവങ്ങളിൽ നിന്ന് മുസ്ലൂം കച്ചവടക്കാരെ വിലക്കണമെന്നും ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് മൃഗസംരക്ഷണ വകുപ്പ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…