India

ഹമാസ് ഭീകരരെ ധീരരെന്ന് വിശേഷിപ്പിച്ചു ; പിന്നാലെ പൈലറ്റിനെ സസ്‌പെന്റ് ചെയ്ത് യുണൈറ്റഡ് എയർലൈൻസ്

ദില്ലി : ഹമാസ് ഭീകരരെ പ്രകീർത്തിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടതിന് യുണൈറ്റഡ് എയർലൈൻസ് പൈലറ്റിനെ സസ്‌പെന്റ് ചെയ്തു. ഹമാസ് ഭീകരരെ ധീരരായ ആളുകൾ എന്ന് കുറിച്ച ഇബ്രാഹിം ആർ മൊസല്ലമിനെയാണ് യുണൈറ്റഡ് എയർലൈൻസ് സസ്പെന്റ് ചെയ്തത്.

പലസ്തീൻ പ്രശ്നത്തെ മാദ്ധ്യമങ്ങൾ വളരെയധികം രാഷ്ട്രീയവൽക്കരിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്നുവെന്നാണ് ഇബ്രാഹിം ആർ മൊസല്ലം പറയുന്നത്. കൂടാതെ, ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണം പ്രകോപനമില്ലാതെ സംഭവിച്ചതല്ലെന്നും ഇയാൾ വാദിക്കുന്നുണ്ട്. അതേസമയം, ഇബ്രാഹിം ആർ മൊസല്ലമിനെ സസ്പെന്റ് ചെയ്തതായി യുണൈറ്റഡ് എയർലൈൻസ് വ്യക്തമാക്കി.

എന്നാൽ ഇബ്രാഹിം ആർ മൊസല്ലമിനെതിരെ രൂക്ഷ വിമർശനവുമായി നിരവധിപേർ രംഗത്തെത്തുന്നുണ്ട്. ഒരു പൈലറ്റ് ഒരിക്കലും തീവ്രവാദികളെ പിന്തുണയ്ക്കുകയും അവരെ ധീരരെന്ന് വിളിക്കുകയും ചെയ്യരുത്. ഹമാസ് അനുകൂലിയായ ഒരു പൈലറ്റ് പറത്തുന്ന വിമാനത്തിൽ യാത്ര ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നാണ് ഒരാൾ പറയുന്നത്.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

1 day ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

2 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

2 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

2 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

2 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

3 days ago