Sunday, June 2, 2024
spot_img

“ജിഹാദിന്‍റെ രാജകുമാര”നെയും വകവരുത്തി; ഭീകരതയെ അടിച്ചമര്‍ത്തി അമേരിക്ക

ഭീകരസംഘടനയായ അൽ ഖ്വയ്​ദയുടെ നേതാവും​ ഒസാമ ബിൻ ലാദ​​ന്‍റെ മകനുമായ ഹംസ ബിൻ ലാദനെ വധിച്ചതോടെ ഭീകരവിരുദ്ധ പോരാട്ടത്തിലെ ഏറ്റവും വലിയ വിജയമാണ് അമേരിക്ക നേടിയിരിക്കുന്നത് .അല്‍-ക്വയ്ദയുടെ പുനരുജ്ജീവനത്തിന് നേതൃത്വം നല്‍കാന്‍ ശ്രമിച്ചു വരികയായിരുന്നു ഹംസ ബിന്‍ലാദന്‍. അല്‍-ക്വയ്ദയുടെ നില പരിങ്ങലിലാക്കിയതോടെയാണ് ഹംസ ബിന്‍ലാദന്‍ നേതൃത്വ നിരയിലേക്ക് വരുന്നത്.

Related Articles

Latest Articles