Harsha Murder
“അവസാന നിമിഷം പോലും ജയ് ശ്രീറാം വിളിച്ചു”; പൊട്ടിക്കരഞ്ഞ് ഹർഷയുടെ കുടുംബം | Harsha Murder
ഞങ്ങൾ ഹിന്ദുക്കളാണ്, ഹിന്ദുവായതിൽ എന്റെ സഹോദരൻ അഭിമാനിച്ചിരുന്നു; അവസാന നിമിഷം പോലും ജയ് ശ്രീറാം വിളിച്ചാണ് മരിച്ചത്; മതമൗലിക വാദികൾക്കെതിരെ ഹർഷയുടെ കുടുംബം പറഞ്ഞ വാക്കുകളാണിത്. മതമൗലികവാദി സംഘം വെട്ടിക്കൊലപ്പെടുത്തിയ ബജ്‌റംഗ്ദള്‍ അംഗം ഹര്‍ഷയുടെ സംസ്‌കാര ചടങ്ങിനിടെ നഗരത്തില്‍ മതമൗലികവാദികളുടെ സംഘടനകളുടെ നേതൃത്വത്തില്‍ വ്യാപക അക്രമണം.
ചടങ്ങുകള്‍ക്ക് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും കല്ലേറും വാഹനങ്ങള്‍ തകര്‍ക്കുന്ന സംഭവങ്ങളും നിരവധി റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹവും വഹിച്ചുകൊണ്ട് നടന്ന വിലാപയാത്ര എന്‍ടി റോഡില്‍ എത്തിയപ്പോള്‍ വാഹനത്തിന് നേരെ കല്ലേറുണ്ടായി.
തുടര്‍ന്ന് പോലീസ് ഉടന്‍ തന്നെ നടപടിയെടുക്കുകയും അക്രമികളെ തുരത്തുകയും ചെയ്തു. കൂടാതെ സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷം ശാന്തമാക്കുകയും ചെയ്തു. ഇതോടൊപ്പം ജാഥയ്ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ അവര്‍ വഴിയൊരുക്കി.കല്ലേറില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഫോട്ടോ ജേര്‍ണലിസ്റ്റ്, പോലീസുകാരി, സാധാരണക്കാരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്രമികള്‍ കുറഞ്ഞത് 20 വാഹനങ്ങള്‍ കത്തിച്ചതായി പോലീസ് പറഞ്ഞു.
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…