hand
നമ്മുടെ കൈകളെ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ അത്തരമൊരു രോഗാവസ്ഥയാണ് ഏലിയന്‍ ഹാന്‍ഡ് സിന്‍ഡ്രോം. കുറച്ചു സമയത്തേക്ക് നമ്മുടെ ഇഷ്ടത്തിന് വിപരീതമായി നമ്മുടെ സ്വന്തം കൈ ചലിക്കുന്നു..
അതാണ് ഏലിയന്‍ ഹാന്‍ഡ് സിന്‍ഡ്രോം എന്ന് അറിയപ്പെടുന്നത്. 1909-ലാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിക്കപ്പെടുന്നത്.
സ്‌ട്രോക്ക്, ഏതെങ്കിലും തരത്തിലുള്ള ട്രോമകള്‍, ട്യൂമര്‍ എന്നീ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഏലിയന്‍ ഹാന്‍ഡ് സിന്‍ഡ്രോം വരാനുള്ള സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മസ്തിഷ്‌കം ശസ്ത്രക്രിയകള്‍ക്ക് വിധേയമാകുമ്പോഴാണ് രോഗസാധ്യത ഉണ്ടാകുന്നത്. തലച്ചോറിലെ പാരീറ്റല്‍ കോര്‍ട്ടെക്‌സില്‍ സംഭവിക്കുന്ന മുറിവുകളോ കേടുപാടുകളോ ആണ് ഈ രോഗാവസ്ഥക്ക് പ്രധാന കാരണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
പേശികളെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചികിത്സകള്‍, ബിഹേവിയറല്‍ ടെക്‌നിക്കിസ്, ന്യൂറോ മസ്‌കുലര്‍ ബ്ലോക്കിംഗ് എന്നിവയാണ് ഡോക്ടര്‍മാര്‍ പ്രയോഗിക്കുന്ന ചികിത്സാരീതികള്‍. ഫിസിക്കല്‍ തെറാപ്പികള്‍ ഒരു പരിധിവരെ രോഗത്തെ മറികടക്കാന്‍ സഹായമാകാറുണ്ട്.
ബാംഗ്ലാദേശിലെ ക്രൂരമായ ഹിന്ദു വേട്ടയ്‌ക്കെതിരെ ജാഹ്നവി കപ്പൂറിന്റെ പോസ്റ്റിന് പിന്നാലെ ജന്വി കപ്പൂറിനെ ലക്ഷ്യമാക്കി സാമൂഹ്യ മാദ്ധ്യമങ്ങളിലെ പ്രമുഖ വ്യാജ…
ക്രിസ്ത്യാനികളോട് ഒന്നടങ്കം അന്ത്യ കർമ്മങ്ങൾക്കുള്ള കുന്തിരിക്കവും മറ്റും കരുതാൻ മുന്നറിയിപ്പ് നൽകിയ ജിഹാദി ഭീകരരെ കാണാതെ കരോൾ സംഘത്തെ നോക്കി…
ദില്ലി: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ദില്ലി പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ നിരവധി പേർ അറസ്റ്റിൽ.…
ഗുജറാത്ത്, ഇൻഡോർ മോഡൽ മാലിന്യ സംസ്കരണ പദ്ധതി വരും ! നികുതിപ്പണം കട്ടവർ ഉത്തരം പറയേണ്ടിവരും ! നഗരസഭാ ജീവനക്കാരെ…
ഭീകര രാഷ്ട്രമായ പാകിസ്താനിലെ ഭീകരവാദികളെ വിമർശിച്ചപ്പോൾ "എല്ലാവർക്കും അറിയാം ഭീകരവാദികൾ എന്നാൽ ഇസ്ലാം ആണെന്ന്! എന്ന മട്ടിൽ അറബി രാജ്യങ്ങൾ…
ഫിബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി എൻ പി അട്ടിമറി വിജയം നേടുമെന്ന് സൂചന ! താരീഖ് അൻവർ ഇന്ത്യയ്ക്ക് അടുത്ത…