Healthy-Food
കഠിനമായ ശാരീരികാധ്വാനം, ജോലിഭാരം, ദീര്‍ഘദൂര യാത്രകള്‍, ഉറക്കമില്ലായ്മ, വെയില്‍ കൊള്ളൂക തുടങ്ങിയവ കാരണം പലപ്പോഴും ക്ഷീണം അനുഭവപ്പെടാറുണ്ട്. ചിലപ്പോള്‍ ചില രോഗങ്ങളുടെ ലക്ഷണമായും ക്ഷീണം അനുഭവപ്പെടാം. ക്ഷീണം ഗുരുതരരോഗങ്ങളുടെ മുന്നറിപ്പായിരിക്കാം. അമിതമായി ഭക്ഷണം കഴിക്കുന്നത്, അതും കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നതും ക്ഷീണത്തിന് കാരണമായേക്കാം. അതിനാല്‍ ശരിയായ ആഹാരശീലം പാലിക്കേണ്ടത് അനിവാര്യമാണ്.
പോഷകഗുണങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ക്ഷീണം അകറ്റാന്‍ സഹായിക്കും. നിര്‍ജലീകരണം തടയാന്‍ ധാരാളം വെള്ളം കുടിക്കുക. നിരവധി പോഷകങ്ങള്‍ അടങ്ങിയ ബദാം, വാള്‍നട്ട്, കശുവണ്ടി തുടങ്ങിയ നട്സുകള്‍ ശരീരത്തിന് ഊര്‍ജം നല്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റില്‍ നിരവധി ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ രക്തക്കുഴലുകള്‍ വികസിപ്പിക്കുന്ന നൈട്രിക് ഓക്‌സൈഡ് എന്ന സംയുക്തം പുറപ്പെടുവിക്കുകയും അതുവഴി ശരീരത്തിന് ഊര്‍ജം ലഭിക്കുകയും ചെയ്യുന്നു. മുളപ്പിച്ച പയര്‍, ഗ്ലൂക്കോസ്, നാരങ്ങ വെള്ളം, കരിക്ക് എന്നിവയും ക്ഷീണമകറ്റാനുള്ള മികച്ച പ്രതിവിധിയാണ്.
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…
മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…
തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…
നടന്നത് അമേരിക്കയിലെ ഒരു ലൈംഗീക കുറ്റവാളിയുടെ മോദിയെ ബന്ധിപ്പിക്കാനുള്ള ഗൂഢ ശ്രമം ! മോദിയുടെ ചോര കാണാൻ കൊതിച്ചിരുന്ന പ്രതിപക്ഷ…
സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…