സംസ്ഥാനം ചുട്ടപ്പൊള്ളുന്നുകഴിഞ്ഞ ദിവസങ്ങളില്‍ പല ജില്ലകളിലും ചൂട് രണ്ട് മുതല്‍ മൂന്ന് വരെ ഡിഗ്രി സെല്‍ഷ്യസ് കൂടിയതായി റിപ്പോര്‍ട്ടുണ്ട്. വരും ദിവസങ്ങളില്‍ കനത്ത ചൂട് ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അധികൃര്‍ മുന്നറിയിപ്പ് നല്‍കി.ഇന്ന് കേരള തീരത്ത് രാത്രി 11.30 മുതല്‍ 19 ന് രാത്രി 11.30 വരെ വന്‍ തിരയിളക്കത്തിന് സാധ്യത ഉണ്ട്. തിരകള്‍ 1.8 മീറ്റര്‍ മുതല്‍ 2 മീറ്റര്‍വരെ ഉയര്‍ന്നേക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ 40 ഡിഗ്രിക്ക് മുകളില്‍ ചൂട് കടക്കാന്‍ സാധ്യത ഉണ്ട്. 2016 ലാണ് ഇതിന് മുന്‍പ് 40 ഡിഗ്രിയിലേറെ ചൂട് അനുഭവപ്പെട്ടത്. താപനില കുത്തനെ കൂടിയാല്‍ അപകടകാരിയായ സിവിയര്‍ ഹീറ്റ് വേവ് ഉണ്ടാകും.അതേസമയം താപനില ഇപ്പോഴത്തെ സ്ഥിതിയില്‍ മുന്നോട്ട് പോയാല്‍ ഉഷ്ണതരംഗത്തിന് സാധ്യത ഉണ്ട്.
ഇന്ന് കേരള തീരത്ത് രാത്രി സമയങ്ങളില്‍ കടല്‍ തിളച്ച് മറിയാന്‍ സാധ്യത ഉണ്ടന്ന് കാലവസ്ഥാ വകുപ്പ് അധികൃര്‍ മുന്നറിയിപ്പ് നല്‍കി.ഉള്‍ക്കടയിലെ അത്യുഷ്ണ പ്രതിഭാസമാണ് കടല്‍ തിളച്ചുമറയാന്‍ കാരണമായി കണക്കാക്കപ്പെടുന്നത്. കടലില്‍ വന്‍ തിരകള്‍ ഈ സമയങ്ങളില്‍ രൂപപ്പെടും. കടല്‍ പ്രക്ഷുഭ്തമാകാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യതൊഴിലാളികളും സന്ദര്‍ശകരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…