Monday, June 10, 2024
spot_img

രക്തവാതം നിങ്ങൾക്ക് ഒരു പ്രശ്നമാണോ? എങ്കിൽ പ്രതിവിധിയും ഉണ്ട് : ഈ ഒറ്റമൂലികൾ ഒന്ന് പരീക്ഷിച്ച് നോക്കു

രക്തവാതത്തിനുള്ള ഒറ്റമൂലികൾ പരീക്ഷിച്ച് നോക്കു

  1. കുറുന്തോട്ടിവേര്, ശതാവരിക്കിഴങ്ങ്, അമൃത്, ദേവതാരം, ചന്ദനം, കരിംകുറിഞ്ഞിവേര്, ആവണക്കിൻവേര്, ഞെരിഞ്ഞിൽ, എന്നിവകൊണ്ടു കഷായം വെച്ചു കഴിക്കുക.
  2. 50ഗ്രാം അമൃത് കഷായം വെച്ച് ശുദ്ധിചെയ്ത ഗുൽഗുലു ചേർത്തു സേവിക്കുക.

3.അമൃതും വയൽചുള്ളിയും കഷായം വെച്ചു കഴിക്കുക.

4 .മാതളനാരകത്തിന്റെ പഞ്ചാംഗം (വേര്, തൊലി, ഇല, പൂവ്, കായ് കഷായം വെച്ചു കഴിക്കുക.

5 . ചിറ്റമൃത് ഇടിച്ചു പിഴിഞ്ഞ നീരിൽ പാൽ ചേർത്ത് കുറുക്കി സേവിക്കുക.

6 . ഉലുവ പാലിലോ തേങ്ങാപാലിലോ പുഴുങ്ങി അരച്ച് വെണ്ണയും കൂട്ടി തേക്കുക. വീക്കം ശമിക്കും

Related Articles

Latest Articles