Tuesday, September 22, 2026

ആണിരോഗം നിങ്ങൾക്ക് ഒരു പ്രശ്നമാണോ? എങ്കിൽ ശാസ്വത പരിഹാരങ്ങൾ ഒന്ന് നോക്കാം

ആണിരോഗത്തിൽ നിന്ന് ബുദ്ധിമുട്ടുന്നവർ ഈ ഒറ്റമൂലികൾ ഒന്ന് പരീക്ഷിച്ച് നോക്കു. തീർച്ചയായും ഫലം കാണും
കൊടുവേലി അരച്ചു പുരട്ടുക.

ഇഞ്ചിനീരും ചുണ്ണാമ്പിന്റെ തെളിനീരും ചേർത്ത് ദിവസം മൂന്നു നേരം പുരട്ടുക.

ആണിയുള്ള ഭാഗത്ത് എരുക്കിൻ പാൽ ഏതാനും ആഴ്ച തുടർച്ച
യായി പുരട്ടുക.

നന്നായി പഴുത്ത ഒരു അത്തിപ്പഴം അരച്ചെടുത്ത് ആണിയുടെ മുകളിൽ
അരച്ചുകെട്ടുക.

കോഴിമുട്ടയുടെ വെള്ളയിൽ തുരിശുപരൽ വറുത്തുപൊടിച്ചിട്ടു ചാലിച്ച് രണ്ടാഴ്ചയോളം പതിവായി പുരട്ടുക.

കഞ്ഞിവെള്ളത്തിൽ ഇന്തുപ്പ് ചാലിച്ച് പതിവായി പുരട്ടുക.

കള്ളിയുടെ കറയും എരുക്കിന്റെ കറയും സമം ചേർത്ത് ആണിയുള്ളിടത്ത് പുരട്ടുക

Related Articles

Latest Articles