Thursday, January 1, 2026

മുടിയിലെ താരൻ നിങ്ങൾക്ക് ഒരു പ്രശ്നമാണെങ്കിൽ; അതിന് ശാശ്വത പരിഹാരവുമുണ്ട് ; ഇതൊന്ന് ചെയ്തു നോക്കു

മുടിയിലെ താരൻ അകറ്റാൻ നിങ്ങൾക്കായി ഇതാ ഈ ഒറ്റമൂലികൾ

  1. ചെറുപയറ് പൊടിച്ചത് തൈരിൽ കലക്കി തലയിൽ തേച്ചു കഴുകുക
  2. ഒലിവെണ്ണ ചൂടാക്കി തലയിൽ പുരട്ടുക.
  3. തുളസിയില, വെറ്റില, ചെത്തിപ്പൂവ് എന്നിവ ചതച്ചിട്ട് വെളിച്ചെണ്ണ മുറുക്കി തേച്ചു കുളിക്കുക.
  4. ഉമ്മത്തിലനീര് വെളിച്ചെണ്ണയിലൊഴിച്ചു കാച്ചിത്തേക്കുക.
  5. വേപ്പിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ തല കഴുകുക.
  6. തേങ്ങാപ്പാലിൽ ചെറുനാരങ്ങ ചേർത്ത് തലയിൽ പുരട്ടുക.
  7. കടുകരച്ച് തലയിൽ പുരട്ടി ഒരാഴ്ച പതിവായി കുളിക്കുക.
  8. ചെറുകിഴങ്ങ് പച്ചയ്ക്കുരച്ച് തലയിൽ പുരട്ടി കുളിക്കുക.

Related Articles

Latest Articles