Tuesday, May 14, 2024
spot_img

അസ്ഥിഭംഗം ; അസ്ഥിയുമായി ബന്ധപ്പെട്ട് നിങ്ങൾ നേരിടുന്ന പ്രശ്നം ഇതാണോ ; എങ്കിൽ വിഷമിക്കേണ്ട പരിഹാരമുണ്ട്

അസ്ഥിഭംഗം നേരിടുന്നുണ്ടെങ്കിൽ , ശാശ്വത പരിഹാരവുമുണ്ട് , ഈ ഒറ്റമൂലികൾ ഒന്ന് പരീക്ഷിച്ച് നോക്കു

  1. വെളുത്തുള്ളി, കോലരക്ക് എന്നിവ പഞ്ചസാരയും തേനും മരം ചേർത്തു കഴിക്കുക.

2 ചങ്ങലംപരണ്ട ചതച്ചു വെച്ച് കെട്ടുക

  1. നീർമാതിൻ തൊലി പാലിലരച്ച് കലക്കി കഴിക്കുക.

4 പച്ചമഞ്ഞളും കുളിർ മാവിന്റെ തോലും ചേർത്ത് വെണ്ണ പാക ത്തിലരച്ച് എണ്ണം പൊട്ടിയ ഭാഗത്തു വെച്ച് കെട്ടുക.

  1. തമ്പു പൊടിച്ച് നെയ്യിൽ ചാലിച്ച് കഴിക്കുക.
  2. കോഴിമുട്ടയുടെ വെള്ളക്കരുവും ഉഴുന്നുപൊടിയും കൂട്ടി

7.രണ്ടു കുന്നിയിട മഞ്ഞ വീടിയുടെ പൊടി പാലിൽ കലക്കി

  1. അത്തിമരത്തൊലി ചതച്ചരച്ച് പൊതിഞ്ഞുകെട്ടുക.
  2. നീർമരുതിൻ തൊലി, ചങ്ങലംപരണ്ട, ഗോതമ്പ്, കോലരക്ക് എന്നിവ ഉണക്കിപ്പൊടിച്ച് പാലും നെയ്യും ചേർത്തു കഴിക്കുക.
  3. ഇടിഞ്ഞിൽ മരത്തിന്റെ തോൽ ചതച്ച് പൊട്ടിയ ഭാഗത്തു വെച്ചു
  4. ഇടിഞ്ഞിൽ മരത്തിന്റെ തോൽ ഇടിച്ച് കഞ്ഞിവെച്ച് കഴിക്കുക.

Related Articles

Latest Articles