Health

ചർമ്മത്തിൽ അരുമ്പാറ വരുന്നത് നിങ്ങൾക്ക് ഒരു പ്രശ്നമാണോ ? എങ്കിൽ ആ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ട് ; പതിമൂന്ന് ഒറ്റമൂലികൾ ഇതാ

അരുമ്പാറ കൊണ്ട് പ്രശ്നങ്ങൾ നേരിടുന്നവർക്ക് ആശ്വാസമാകും ഈ ഒറ്റമൂലികൾ

  1. ഒരല്ലി വെളുത്തുള്ളി ചുട്ട് അരിമ്പാറയ്ക്കു മീതെ വെച്ചു കെട്ടുക. പാലിൽ കിഴുകാനെല്ലി അരച്ചു ചാലിച്ചു പുരട്ടുക.

2.പച്ച ഇഞ്ചി ചെത്തിക്കൂർപ്പിച്ച് ചുണ്ണാമ്പിൽ മുക്കി അരിമ്പാറയിൽ പലതവണ ഉരസുക.

3 ഇരട്ടിമധുരം തേനിലരച്ചോ നെയ്യിൽ വറുത്തരച്ചോ പുരട്ടുക.

  1. കൊടുവേലിവേര് അരച്ചു തേയ്ക്കുക. 5. നെല്ലിക്കാഗന്ധകം വെളിച്ചെണ്ണയിൽ ചാലിച്ച് തുടർച്ചയായി പുരട്ടുക.
  2. മൂന്നു ഗ്രാം പൊൻകാരം, നാലുഗ്രാം തുരിശ്, അഞ്ചുഗ്രാം ചവർക്കാരം എന്നിവ പൊടിച്ച് ചെറുനാരങ്ങാനീരിൽ ചാലിച്ചു പുരട്ടുക.
  3. എരിക്കിന്റെ കറ പുരട്ടുക.

8.ചുണ്ണാമ്പും കാരവും ചേർത്തു പുരട്ടുക.

9.കള്ളിപ്പാലിൽ കടുക്ക അരച്ച് ശർക്കര ചേർത്തു പുരട്ടുക.

10.ചുവന്നുള്ളി വട്ടം മുറിച്ച് അരിമ്പാറയിൽ ഉരസുക.

  1. കാരീയം കള്ളിപ്പാലിലരച്ചു ശർക്കര ചേർത്തു പുരട്ടുക.
  2. സോപ്പും ചുണ്ണാമ്പും ചേർത്തു പുരട്ടുക.
  3. ആട്ടിൻകാഷ്ഠം, പുറ്റുമണ്ണ്, അരയാൽ തൊലി, ഇരുവേലി എന്നിവ അരച്ചു പുരട്ടുക.
B4 Admin

Recent Posts

ഇറാൻ-അമേരിക്ക ഏറ്റുമുട്ടൽ ആഗോളപ്രതിസന്ധി രൂക്ഷമാക്കുമോ ?

ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…

6 minutes ago

കെ.പി.സി.സി അധ്യക്ഷനാകാൻ അനിൽകുമാർ? പകരം മന്ത്രിയാകാൻ പോര് മുറുകുന്നു

കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…

43 minutes ago

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

1 day ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

1 day ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

1 day ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

2 days ago