Thursday, November 26, 2026

ആചാരം ലംഘിച്ച് ഹൈബി ഈഡൻ…അന്വേഷിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ്…

കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾ പ്രവേശിക്കരുതെന്ന കീഴ്വഴക്കം തെറ്റിച്ചാണ് ഹൈബി ഈഡൻ എം.പി രവിപുരം ക്ഷേത്രത്തിൽ പ്രവേശിച്ച് തുലാഭാരം നടത്തി കൂടാതെ ബനിയൻ ധരിച്ച് വഴിപാട് കൗണ്ടറിനു സമീപം നിന്ന് പഴം കഴിച്ചതും വിവാദമായിരുന്നു.

Related Articles

Latest Articles