ബാഗ്പത്: മതപരമായ സ്വത്വം മറച്ചുവെച്ച് മതപരിവർത്തനത്തിനായി ശ്രമം. മുസ്ലീം ദമ്പതികളെ അറസ്റ്റ് ചെയ്തു. എട്ട് മാസം മുമ്പ് രണ്ടാം ഭാര്യയായി വിവാഹം കഴിച്ച യുവതിയെ ഇസ്‌ലാം മതപരിവർത്തനത്തിനായി ശ്രമം നടത്തിയ ദമ്പതികളെ നീതു നൽകിയ പരാതിയെ തുടർന്ന് ഉത്തർപ്രദേശ് ബാഗ്പത് പോലീസ് അറസ്റ്റ് ചെയ്തു.
പ്രാദേശിക സ്വകാര്യ നഴ്‌സിംഗ് ഹോമിൽ നഴ്‌സായി ജോലി ചെയ്യുന്ന നീതു യാദവ് എന്ന യുവതി ആണ് ഇസ്‌ലാം മതപരിവർത്തനം തിരിച്ചറിഞ്ഞ് അക്രം ഖാനെതിരെ പരാതി നൽകിയത്. തന്റെ ഭർത്താവ് അക്രം ഖാനും സംഘവും തന്നെ മാനഭംഗപ്പെടുത്തിയെന്നും അക്രമിന്റെ കുട്ടിയുമായി ആറുമാസം ഗർഭിണിയായിരിക്കുമ്പോൾ നിർബന്ധിതമായി ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചതായും നീതു യാദവ് ആരോപിച്ചു. മതപരിവർത്തനം നടത്താൻ ഭർത്താവ് നിർബന്ധിക്കുകയാണെന്നും അവർ പറയുകയുണ്ടായി.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…