തിരുവനന്തപുരം: ഹൈന്ദവീയം ഫൗണ്ടേഷൻ കലണ്ടർ വിൽപ്പനയുടെ ഔദ്യോഗിക ഉദ്ഘാടനം തത്വമയി മാനേജിങ് ഡയറക്ടർ രാജേഷ് ജി പിള്ള നിർവഹിച്ചു. തത്വമയി തിരുവനന്തപുരം സ്റ്റുഡിയോയിൽ വച്ച് നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ തിരുവനന്തപുരം ശാഖ ജോയിൻ സെക്രട്ടറി വിനോദ് അദ്ദേഹത്തിന് ആദ്യ കലണ്ടർ നൽകി. ഫൗണ്ടേഷൻ ട്രസ്റ്റി ദേവി പ്രസാദ് ചടങ്ങിൽ പങ്കെടുത്തു.

