Monday, September 28, 2026

എന്താണിത് ഇത്ര വിവാദമാക്കാന്‍? ഇതെന്താ പ്രാദേശിക പാര്‍ട്ടികളെ പോലെ..

പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ബിജെപിയും എന്തുപറഞ്ഞാലും അത് വിവാദത്തിലാക്കുകയാണ് കഴിഞ്ഞ കുറേ നാളുകളായി . കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും അവരുടെ തണലില്‍ കഴിയുന്നവരുടെയും രീതി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മാതൃഭാഷയ്ക്ക് പുറമെ ഇന്ത്യക്കാരെല്ലാം രാഷ്ട്രഭാഷയായ ഹിന്ദി കൂടി പഠിക്കുന്നത് നല്ലതാണെന്ന് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടതിന് പിന്നാലെ വലിയ പുകിലാണ് ഇക്കൂട്ടര്‍ കേരളത്തില്‍ ഉണ്ടാക്കിയത്.

Related Articles

Latest Articles