Wednesday, December 17, 2025

പാകിസ്ഥാനിൽ മതന്യൂനപക്ഷങ്ങൾ നേരിടുന്നത് അരക്ഷിതാവസ്ഥയും പ്രതിസന്ധിയും

ഹോളി ആഘോഷത്തിനിടെ പ്രായപൂർത്തിയാകാത്ത രണ്ടു ഹിന്ദു പെൺകുട്ടികളെ ഒരു സംഘം മതഭ്രാന്തന്മാർ തട്ടിയെടുത്തു കൊണ്ട് പോയ സംഭവം പാകിസ്ഥാനിൽ മതന്യൂനപക്ഷങ്ങൾ നേരിടുന്ന അരക്ഷിതാവസ്ഥയും പ്രതിസന്ധിയും ഒരിക്കൽക്കൂടി ലോകശ്രദ്ധയിൽ എത്തിച്ചിരിക്കുകയാണ്

എന്നാൽ പാകിസ്താന് സ്തുതിപാടുന്ന ഇന്ത്യയിലെ ഇടതു പക്ഷ ബുദ്ധിജീവികളും ലിബറിസ്റ്റുകളും അതിർത്തിക്കപ്പുറത്തു നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനത്തോട് നിസ്സംഗമനോഭാവമാണ് പുലർത്തുന്നത് .

Related Articles

Latest Articles