ദില്ലി: ഭക്ഷ്യ പാക്കറ്റുകളിൽ ഹിന്ദു ദേവന്മാരുടെ ചിത്രങ്ങൾ ഉപയോഗിച്ച് മതവികാരം വ്രണപ്പെടുത്താൻ ശ്രമം. ദില്ലിയിലെ ഭക്ഷണശാലയായ ‘മഹാബെല്ലിയിലാണ് സംഭവം. കേരളത്തിലെ ഭക്തർ ദൈവമായി കരുതുന്ന തെയ്യത്തിന്റെ ചിത്രത്തെയാണ് ഭക്ഷണ പാക്കറ്റുകൾക്ക് പുറത്ത് ഉപയോഗിച്ചിരിക്കുന്നത്. സംഭവത്തിൽ പികെഡി നമ്പ്യാർ എന്ന വ്യക്തിയാണ് ഭക്ഷണശാലക്കെതിരെ നിയമപരമായ നോട്ടീസ് അയച്ചിരിക്കുന്നത്.
തെയ്യത്തിന്റെ ചിത്രത്തെക്കുറിച്ച് ഭക്ഷണശാലയുടെ മാനേജ്മെന്റിനെ നേരത്തെ ഇത് കണ്ടപ്പോൾ തന്നെ അറിയിച്ചിരുന്നുവെന്നും എന്നാൽ നടപടികൾ ഒന്നും ഭക്ഷണശാലയുടെ അധികൃതരുടെ ഭാഗത്തു നിന്നും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് നോട്ടീസ് അയച്ചതെന്നും നമ്പ്യാർ അവകാശപ്പെട്ടു. അതേസമയം സംഭവത്തിൽ ഇതുവരെയും ഭക്ഷണശാലയുടെ അധികൃതർ പ്രതികരിച്ചിട്ടില്ല.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…