Wednesday, December 24, 2025

ബംഗ്ലാദേശിലെ ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ, തുറന്നടിച്ച് ശങ്കു ടി ദാസ് | Hindu Temples

ബംഗ്ലാദേശിൽ ഹൈന്ദവ മതവിശ്വാസികൾക്കെതിരെ നടക്കുന്നത് ക്രൂരമായ ആക്രമണമാണ്. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ ഇതുവരെ ലോകരാഷ്ട്രങ്ങൾ തയ്യാറായിട്ടില്ല. ഗാസയിലും പലസ്തീനിലും ആക്രമണം ഉണ്ടായപ്പോഴും, അഫ്‌ഗാനിസ്ഥാനിൽ താലിബാൻ അധിനിവേശം ഉണ്ടായപ്പോഴും ഒരു സമൂഹത്തിനു വേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചവരെയൊന്നും ബംഗ്ലാദേശിൽ കാണാനില്ലെന്ന ആരോപണവും ഇതിനോടകം ഉയരുന്നുണ്ട്.

ബംഗ്ലാദേശില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന ഹിന്ദു വിരുദ്ധ കലാപത്തിന്റെ ചർച്ച നടത്തേണ്ടത് അത്യാവശ്യമാണ് മാമ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ആണോ ശെരി അല്ലെങ്കിൽ അവർ പറയാത്തത് എന്തൊക്കെ ഉണ്ടെന്ന് നമ്മൾ പരിശോധിക്കേണ്ടി ഇരിക്കുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് ബംഗ്ലാദേശില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന ഹിന്ദു വിരുദ്ധ കലാപത്തിന്റെ യാഥാർഥ്യം തുറന്ന് കാണിക്കുന്ന ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. അത് ഇങ്ങനെയാണ്…

Related Articles

Latest Articles