റെയിൽവേ സ്റ്റേഷനിൽ വച്ച് യാത്രികരെ തടഞ്ഞു നിർത്തി ബൈബിൾ വിതരണം ചെയ്യുന്ന പാസ്റ്റർമാർക്കെതിരെ രൂക്ഷമായി പ്രതികരിക്കുന്ന ഒരു മഹാരാഷ്ട്രാ യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഇത് നാഗാലാൻഡോ കേരളമോ അല്ല, സാംബാജി മഹാരാജാവിന്റെ മഹാരാഷ്ട്രയാണെന്ന് യുവാവ് സുവിശേഷ പ്രവർത്തകരെ ഓര്മിപ്പിക്കുന്നുണ്ട്.
മത പരിവർത്തനം ഇവിടെ അനുവദിക്കില്ല. വീഡിയോയിലുടനീളം യുവാവ് കേരളത്തിലെയും നാഗാലാൻഡിലെയും ആന്ധ്രയിലെയും കുപ്രസിദ്ധമായ മിഷനറി പ്രവർത്തനങ്ങളെ പരാമർശിക്കുന്നുണ്ട്. നാട്ടുകാരും യുവാവിന് പിന്തുണയുമായി ഒപ്പം ചേരുന്നുണ്ട്. മതസൗഹാർദ്ദത്തിന് വിഘാദമായ തരത്തിൽ അന്യമത നിന്ദയോടെ സുവിശേഷപ്രചാരകരുടെ പ്രവർത്തനങ്ങളെ കുറിച്ച് ധാരാളം പരാതികൾ ഉയരുന്നുണ്ട്.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…