Sunday, May 5, 2024
spot_img

രാഷ്‌ട്രപതി ശബരിമലയിലേക്ക്…

ശബരീശനെ ദർശിക്കാൻ ഭാരതത്തിന്റെ പ്രഥമ പൗരൻ രാം നാഥ് കോവിന്ദ് തിങ്കളാഴ്ച സന്നിധാനത്തെത്തും.ഞായറാഴ്ച കൊച്ചിയിലെത്തുന്ന രാഷ്‌ട്രപതി വിശ്രമത്തിന് ശേഷം തിങ്കളാഴ്ചയാണ് ദര്ശനം നടത്തുക.ഇതിനായി സന്നിധാനത്ത് ഹെലിപാഡ് ഒരുക്കും.പാണ്ടിത്താവളത്തിലെ വാട്ടർ ടാങ്കിന് മുകളിലാവും ഹെലിപാഡ് ഒരുക്കുക.രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം പ്രമാണിച്ച് സന്നിധാനവും അനുബന്ധ പ്രേദേശങ്ങളും കർശന സുരക്ഷാ നിരീക്ഷണത്തിലാണ്…

Related Articles

Latest Articles