രാജസ്ഥാനിലെ ആൾവാരിൽ ഗവണ്മെന്റ് ബോർഡിംഗ് സ്കൂളിലെ പ്രായപൂർത്തിയാകാത്ത രണ്ട് സ്കൂൾ കുട്ടികളെ
ലൈംഗികാതിക്രമത്തിനിരകളാക്കിയ ഹോസ്റ്റൽ വാർഡനും ഭർത്താവും അറസ്റ്റിലായി.
കുട്ടികളുടെ പരാതിയെതുടർന്നാണ് അറസ്റ്റ്. വാർഡൻ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക വൈകൃതങ്ങൾക്ക് വിധേയരാക്കി എന്ന് കുട്ടികൾ പരാതിപ്പെട്ടു. വാർഡന്റെ ഭർത്താവും തങ്ങളെ ഉപദ്രവിച്ചെന്നും ഭർത്താവിന്റെ സുഹൃത്തുക്കളോട് അടുത്ത് പെരുമാറാൻ നിർബന്ധിച്ചെന്നും പരാതിയിൽ പറഞ്ഞു. ഹോസ്റ്റൽ വാർഡൻ നിൽകമൽ യാദവ് (39) ഭർത്താവ് നരേഷ് യാദവ് (40) എന്നിവരാണ് അറസ്റ്റിലായത്.
കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയെന്നും പോക്സോ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തെന്നും ആൾവാർ എസ്പി മഹേഷ് ത്രിപാദി അറിയിച്ചു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…