Saturday, November 28, 2026

ഹൈദരാബാദില്‍ വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകൾ ബിജെപിക്ക് അനുകൂലം; പത്തിടത്ത് ശക്തമായി മുന്നേറുന്നു

ഹൈദരാബാദ്: ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലസൂചനകൾ ബിജെപിക്ക് അനുകൂലമാണ്. പത്തിടത്താണ് ബിജെപി മുന്നേറുന്നത്. നാലിടത്ത് ആണ് ടിആർഎസ് മുന്നിലുള്ളത്. 15 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ പുരോ​ഗമിക്കുന്നത്.

Related Articles

Latest Articles