ഡൊണാൾഡ് ട്രമ്പ്
ന്യൂയോര്‍ക്ക്: ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്നും സമാധാനത്തിനുള്ള നൊബേൽ സമ്മാനം തനിക്ക് അവകാശപ്പെട്ടതെന്നും ഡൊണാൾഡ് ട്രമ്പ് . ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിലാണ് ട്രമ്പ് തന്റെ അവകാശവാദങ്ങൾ ആവർത്തിച്ചത്. ഐക്യരാഷ്ട്രസഭയുടെ കഴിവുകേടിനെയും ട്രമ്പ് വിമർശിച്ചു.
‘വെറുംവാക്കുകള്‍ യുദ്ധങ്ങള്‍ അവസാനിപ്പിക്കില്ല. ഐക്യരാഷ്ട്രസഭയുടെ ഉദ്ദേശ്യം എന്താണ്? അതിന് വളരെ വലിയ സാധ്യതകളുണ്ടെന്ന് താന്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാൽ പക്ഷേ ആ സാധ്യതകള്‍ക്കൊത്ത് ഉയരാന്‍ അതിന് സാധിക്കുന്നില്ല. തന്റെ രണ്ടാം ഭരണകാലത്ത് ഇതുവരെ ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു.
കംബോഡിയയും തായ്‌ലാൻഡും; കൊസോവോയും സെര്‍ബിയയും; പാകിസ്ഥാനും ഇന്ത്യയും; ഇസ്രായേലും ഇറാനും; ഈജിപ്തും എത്യോപ്യയും; അര്‍മേനിയയും അസര്‍ബൈജാനും; ഡിആര്‍ കോംഗോയും റുവാണ്ടയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ താന്‍ അവസാനിപ്പിച്ചു. മറ്റൊരു പ്രസിഡന്റും ഇതിനടുത്ത് വരുന്ന ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവയിലൊന്നിലും യുഎന്‍ ‘സഹായിക്കാന്‍ ശ്രമിക്കുക പോലും ചെയ്തില്ല.”- ട്രമ്പ് പറഞ്ഞു
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…