ഷാരൂഖ് അന്ന് തന്ന പണം ഇപ്പോഴും എന്റെ പേഴ്സിലുണ്ട്: ചെന്നൈ എക്സ്പ്രസിലെ മറക്കാനാവാത്ത ഓർമ്മ പങ്കുവെച്ച് പ്രിയാമണി

മലയാളികളുടെ ഇഷ്‌ട താരമാണ് പ്രിയാമണി. മലയാളത്തിൽ മാത്രമല്ല തമിഴിലും, ഹിന്ദിലയിലും ആരാധകർ ഏറെയാണ് താരത്തിന്. ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തിൽ റൊമാന്റിക് ഹീറോ ഷാരുഖ് ഖാനൊപ്പമുള്ള പ്രിയമണിയുടെ ഡാൻസ് സീൻ ഏറെ ശ്രദ്ധയമായിരുന്നു. ഇപ്പോഴിതാ ഷാരുഖ് ഖാനൊപ്പമുള്ള അന്നത്തെ മനോഹരമായ ഓർമ പങ്കുവെച്ചിരിക്കുകയാണ് നടി പ്രിയാമണി.

ചെന്നൈ എക്സ്പ്രസിലെ വൺ ടൂ ത്രി ഫോർ എന്നു തുടങ്ങിയ ​ഗാനത്തിലാണ് പ്രിയാമണി അതിഥി വേഷത്തിൽ എത്തിയത്. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഷൂട്ടിങ്ങായിരുന്നു എന്നാണ് താരം പറയുന്നത്. അതിനിടെ 300 രൂപ ഷാരുഖ് ഖാൻ തനിക്കു നൽകിയെന്നും അത് ഇപ്പോഴും പേഴ്സിൽ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് താരം പറയുന്നത്.

രാജ്യത്തെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് അദ്ദേഹം, തന്റെ നേട്ടത്തിലുള്ള ഒട്ടും അഹന്തയൊന്നും ഇല്ലാത്ത ആളാണ്. ആ വ്യക്തിത്വവും ആകർഷണത്വവും കൊണ്ടുതന്നെ നമ്മൾ അദ്ദേഹത്തെ കൂടുതൽ സ്നേഹിക്കുമെന്നും, നല്ലൊരു മനുഷ്യൻ കൂടിയാണെന്നുമാണ് ഷാരൂഖിനെ കുറിച്ച് പ്രിയാമണി പറയുന്നത്. ഷൂട്ടിന് ഒരു ദിവസം മുൻപു തന്നെ ഞാൻ ലൊക്കേഷനിൽ എത്തിയിരുന്നു. അന്നു മുതൽ വളരെ സ്നേഹത്തോടെയും കരുതലോടെയുമാണ് അദ്ദേഹം പെരുമാറിയത്. മാത്രമല്ല ഷൂട്ടിന്റെ ഇടവേളയിൽ അദ്ദേഹത്തിന്റെ ഐപാഡിൽ ഞങ്ങൾ കോൻ ബനേഗ കോർപതി കളിക്കും. അന്നദ്ദേഹം എനിക്ക് 300 രൂപ തന്നു. ഞാനതിപ്പോഴും എന്റെ പേഴ്സിൽ സൂക്ഷിച്ചിട്ടുണ്ടെന്നും” പ്രിയാമണി പറയുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

തൊഴിൽരംഗത്തെ ഗുണ്ടായിസത്തിനും വ്യവസായ തടസ്സങ്ങൾക്കും കടുത്ത നിയന്ത്രണം: പുതിയ നിക്ഷേപ നയവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി സർക്കാർ!

പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…

4 hours ago

ചൈനയുടെ റെക്കോർഡ് തകർത്ത് ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ: ഇന്ത്യയുടെ പ്രതിരോധ-അടിസ്ഥാന സൗകര്യ വികസനത്തിൽ ചരിത്രനേട്ടം!

ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…

4 hours ago

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

12 hours ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

1 day ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

1 day ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

2 days ago