Sunday, June 2, 2024
spot_img

കാശ്മീര്‍ വിഷയത്തില്‍ ഇമ്രാന്‍ ഖാന്‍ ഇന്ന് പാക് ജനതയെ അഭി സംബോധന ചെയ്യും

ഇസ്ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കശ്മീര്‍ വിഷയത്തില്‍ ഇന്ന് പാക് ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഇന്ത്യന്‍ സമയം വൈകീട്ട് ആറ് മണിയോടെയാകും പാക് ജനതയെ അഭിസംബോധന ചെയ്യുക.

കശ്മീരിലുള്ള ഇന്ത്യന്‍ നടപടികള്‍ അന്തരാഷ്ട്ര വിഷയമാക്കി ഉയര്‍ത്താനുള്ള ശ്രമങ്ങളും പാകിസ്ഥാന്‍ നടത്തിയിരുന്നു. എന്നാല്‍ അവര്‍ പ്രതീക്ഷിച്ച പിന്തുണ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് ലഭിച്ചിരുന്നില്ല.

കശ്മീരിലെ നിലവിലെ സാഹചര്യങ്ങളും ഭാവി നീക്കങ്ങള്‍ വിശദീകരിക്കുന്നതിനുമാണ് ഇമ്രാന്‍ ഖാന്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിലൂടെ ലക്ഷ്യമിടുന്നത്.

Related Articles

Latest Articles