കൊച്ചി: റെയ്ഡിന് പിന്നാലെ സംസ്ഥാനത്തെ 13 യൂട്യൂബർമാർക്കെതിരെ നടപടിയെടുത്ത് ആദായ നികുതി വകുപ്പ്. നിരവധി വരുമാനമുണ്ടായിട്ടും അതു വെളിപ്പെടുത്താതെയും നികുതി അടയ്ക്കാതെയും പ്രവർത്തിച്ചുവന്ന 13 യു ട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. വരുമാനത്തിന്റെയും ബാങ്കിടപാടുകളുടെയും രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ഇവർക്ക് ആദായനികുതി വകുപ്പ് നോട്ടീസ് നൽകി.
വീഴ്ച വരുത്തിയ നികുതിപ്പണം എത്രയും വേഗം തിരികെ അടയ്ക്കണമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. എൻ ആർ ബി, അർജു, ജയരാജ് ജി നാഥ്, കാസ്‌ട്രോ, റെയിസ്റ്റർ തുടങ്ങിയവരുടെ വീടുകളിലും ഓഫീസുകളിലുമായിരുന്നു റെയ്ഡ്. ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂർ, കാസർകോട്, എറണാകുളം, പാലക്കാട് ജില്ലകളിലായാണ് റെയ്‌ഡ് നടന്നത്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…