Categories: Indiapolitics

ബി​ഹാ​ർ ജെ​ഡി​യു​വി​ൽ ഉ​ൾ​പ്പോ​ര്; നി​തീ​ഷി​നെ​തി​രേ തു​റ​ന്ന​ടി​ച്ച് പ്ര​ശാ​ന്ത് കി​ഷോ​ർ

ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​നെ​തി​രേ തു​റ​ന്ന​ടി​ച്ച് ജെ​ഡി​യു ഉ​പാ​ധ്യ​ക്ഷ​നും തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ജ്ഞ​നു​മാ​യ പ്ര​ശാ​ന്ത് കി​ഷോ​ർ. അ​മി​ത് ഷാ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണു പ്ര​ശാ​ന്ത് കി​ഷോ​റി​നെ പാ​ർ​ട്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്ന നി​തീ​ഷി​ന്‍റെ പ​രാ​മ​ർ​ശ​മാ​ണു വി​മ​ർ​ശ​ന​ത്തി​നു കാ​ര​ണ​മാ​യ​ത്.

നി​ങ്ങ​ൾ സ​ത്യ​മാ​ണു പ​റ​യു​ന്ന​തെ​ങ്കി​ൽ, അ​മി​ത് ഷാ ​പ​റ​യു​ന്ന​തി​നെ ത​ള്ളി​ക്ക​ള​യാ​ൻ നി​ങ്ങ​ൾ​ക്കു ധൈ​ര്യ​മു​ണ്ടെ​ന്ന് എ​ങ്ങ​നെ പ​റ​യാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​ശാ​ന്ത് കി​ഷോ​ർ ട്വി​റ്റ​റി​ൽ ചോ​ദി​ച്ചു. ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി, ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ശാ​ന്ത് കി​ഷോ​ർ നി​തീ​ഷു​മാ​യി ഇ​ട​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് നി​തീ​ഷി​നെ​തി​രേ തു​റ​ന്ന​ടി​ച്ച് പ്ര​ശാ​ന്ത് കി​ഷോ​ർ രം​ഗ​ത്തെ​ത്തു​ന്ന​ത്.

B4 Admin

Recent Posts

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

2 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

2 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

6 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

11 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

1 day ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

1 day ago