Friday, May 3, 2024
spot_img

സഖാക്കളുടെ കരണത്തടിച്ച മോദിയുടെ തീരുമാനം കേട്ട് ഞെട്ടിത്തരിച്ച് സഖാക്കൾ | India

അങ്ങനെ സ്വന്തമായി ദേശീയ എയർലൈൻ സർവീസ് ഇല്ലാത്ത ലോകത്തെ രണ്ടാമത്തെ രാജ്യമാവുകയാണ് ഇന്ത്യ.
ആദ്യത്തെ രാജ്യം സോമാലിയ ആണ്. കേൾക്കുമ്പോൾ ഒരു ബുദ്ധിമുട്ട് തോന്നുന്നില്ലേ?വിഷമവും നാണക്കേടും രോഷവും തോന്നുന്നില്ലേ?എയർ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തോട് എതിർപ്പ് തോന്നുന്നില്ലേ?
സർക്കാരിനോട് വല്ലാത്ത പ്രതിഷേധം തോന്നുന്നില്ലേ?ആഹ്. അത് തന്നെയാണ് ഉദ്ദേശവും.
അതൊക്കെ തോന്നിക്കാൻ തന്നെയാണ് ഈ നട്ടാൽ കുരുക്കാത്ത നുണ പറയുന്നതും.

ഇന്നലെ മുതൽ സഖാക്കൾ വ്യാപകമായി അടിച്ചു വിടുന്നൊരു കോപ്പി പേസ്റ്റ് ആണ് ഈ സൊമാലിയക്ക് ശേഷം ഔദ്യോഗിക വിമാന സർവീസ് ഇല്ലാത്ത ലോകത്തെ രണ്ടാമത്തെ രാജ്യം ആവുകയാണ് ഇന്ത്യ എന്ന തള്ള്.
കേട്ടപ്പോൾ എനിക്കും മേൽപ്പറഞ്ഞ വികാരങ്ങൾ ഒക്കെ തോന്നിയിരുന്നു.

Related Articles

Latest Articles