Wednesday, May 15, 2024
spot_img

അഫ്ഗാനിൽ ഇന്ത്യക്കാർക്ക് സുരക്ഷിത കവചമൊരുക്കി രാജ്യം; 25 പേര് കൂടി ജന്മനാട്ടിലേക്ക് തിരിച്ചു

ദില്ലി: താലിബാൻ ഭരണം പിടിച്ചതിനെ തുടർന്ന് അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കു​ടു​ങ്ങി​യ​വ​രെ തി​രി​ച്ചെ​ത്തി​ക്കു​ന്ന ദൗ​ത്യം ഊ​ർ​ജി​ത​മാ​ക്കി ഇ​ന്ത്യ. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കു​ടു​ങ്ങി​യ 78 പേ​രു​മാ​യി എ​യ​ർ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​നം ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. സം​ഘ​ത്തി​ലു​ള​ള 25 പേ​ർ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രെ വ്യോ​മ​സേ​ന വി​മാ​ന​ത്തി​ൽ കാ​ബൂ​ളി​ൽ നി​ന്ന് താ​ജി​ക്കി​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ ദു​ഷാ​ൻ​ബെ​യി​ൽ എ​ത്തി​ച്ചി​രു​ന്നു. അ​വി​ടെ നി​ന്ന് എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ക​യ​റ്റി ഇ​വ​രെ ഇ​ന്ത്യ​യി​ലേ​ക്ക് അ‍​യ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ​ക്താ​വ് അ​രി​ന്ദം ബാ​ഗ്ചി അ​റി​യി​ച്ചു. അഫ്ഗാനിൽ ഉള്ള ഇന്ത്യക്കാർ എല്ലാവരും സുരക്ഷിതരാണ് .

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles