Saturday, October 3, 2026

ഇന്ത്യയുടെ ദീര്‍ഘദൂര ആണവ മിസൈല്‍ പരീക്ഷണം വിജയം

ഇന്ത്യയുടെ ദീര്‍ഘദൂര ആണവ മിസൈല്‍ പരീക്ഷണം വിജയം. 3500 കിലോമിറ്റര്‍ റേഞ്ചുള്ള കെ4 ബാലിസ്റ്റിക് മിസൈലാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. ആന്ധ്രാ തീരത്ത് നിന്നായിരുന്നു പരീക്ഷണം. ഐ.എന്‍.എസ് അരിഹന്ത് ആണവ മുങ്ങിക്കപ്പലിലാണ് മിസൈല്‍ ഉപയോഗിക്കുക. ഡി.ആര്‍.ഡി.ഒ ആണ് മിസൈല്‍ വികസിപ്പിച്ചത്.

Related Articles

Latest Articles