തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന് 5 കോടി ഉപഭോക്താക്കളായി. പ്രവർത്തനമാരംഭിച്ച് മൂന്നു വർഷത്തിനുള്ളിൽ ഈ നേട്ടം കൈവരിക്കുമ്പോൾ ഇന്ത്യ പോസ്റ്റ് (India Post) രാജ്യത്തെ ഏറ്റവുമധികം വേഗതയിൽ വളരുന്ന പേയ്‌മെന്റ് ബാങ്കായി മാറി. ഈ അഞ്ചു കോടി അക്കൗണ്ടുകളും കടലാസ്സ് രഹിത ഡിജിറ്റൽ അക്കൗണ്ടുകളാണ് 1.36 ലക്ഷം പോസ്റ്റ് ഓഫിസുകളിലായാണ് ഈ അക്കൗണ്ടുകൾ. ഇതിൽ 1.20 ലക്ഷം അക്കൗണ്ടുകളും ഗ്രാമീണ മേഖലയിലാണ്. ആകെ ഉപഭോക്താക്കളിൽ 48 ശതമാനവും സ്ത്രീകളാണ്. ഇതിൽ 68 ശതമാനം സ്ത്രീകളും DBT ഗുണഭോക്താക്കളാണ്. ഇന്ത്യാ പോസ്റ്റിന്റെ ഉപഭോക്താക്കളിൽ 41% 18 മുതൽ 35 വയസ്സുവരെ പ്രായപരിധിയിൽപെട്ടവരാണ്.
കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിൽ കീഴിലുള്ള തപാൽ വകുപ്പിന്റെ നിയന്ത്രണത്തിലാണ് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്. കമ്പനിയുടെ 100 ശതമാനം ഓഹരികളും കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമാണ്. പാവപ്പെട്ടവരുടെ ശാക്തീകരണത്തിനായി നരേന്ദ്രമോദി സർക്കാരാണ് പേയ്‌മെന്റ് ബാങ്കുകൾ എന്ന ആശയം കൊണ്ടുവന്നത്.
ജയ്പൂർ: ജമ്മു കശ്മീർ വിഷയത്തിൽ ഭാരതത്തിന്റെ നിലപാടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ. ജമ്മു കശ്മീർ…
ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻകൂർ…
വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…