ദില്ലി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മധ്യതല ബാലിസ്റ്റിക് മിസൈല്‍ അഗ്നി -4 വിജയകരമായി പരീക്ഷിച്ചു.
ഒഡിഷ തീരത്ത് അബ്ദുല്‍ കലാം വീലര്‍ ദ്വീപിലാണ് ഇതിന്റെ പരീക്ഷണം നടന്നത്. പരീക്ഷണം വിജയിച്ചതേടെ ഇന്ത്യന്‍ സൈനിക ശക്തിക്ക് മിസൈല്‍ മുതല്‍ക്കൂട്ടാകും. കഴിഞ്ഞ വര്‍ഷം ഇന്ത്യ ആണവ ശേഷിയുള്ള അഗ്നി പ്രൈം മിസൈല്‍ പരീക്ഷിച്ചിരുന്നു. 1000 മുതല്‍ 2000 കിലോമീറ്റര്‍ ദൂരത്തുള്ള ലക്ഷ്യം വരെ ഭേദിക്കാന്‍ കഴിയുന്ന മിസൈലായിരുന്നു അത്. അതിനുശേഷം പുതു സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് അഗ്നിയെ കൂടുതല്‍ ശക്തിപ്പെടുത്തി. തുടര്‍ന്നാണ് അഗ്നി 4 പരീക്ഷിച്ചത്.
4000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം വരെ ഭേദിക്കാന്‍ സാധിക്കുന്നതാണ് അഗ്നി -4 മിസൈല്‍. അഗ്നി സീരീസിലെ നാലാം പതിപ്പാണിത്. അഗ്നി -2 പ്രൈം ആണ് സീരീസിലെ ആദ്യ മിസൈല്‍. ഡി.ആര്‍.ഡി.ഒ ആണ് അഗ്നി മിസൈലുകള്‍ വികസിപ്പിച്ചത്.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…