Sunday, December 21, 2025

ഉത്തര്‍പ്രദേശിലെ ബസ്തി ജില്ല ഇനി വസിഷ്ഠ: പുനര്‍നാമകരണം ചെയ്യാനൊരുങ്ങി ഉത്തര്‍പ്രദേശ്സര്‍ക്കാര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയെ വസിഷ്ഠ എന്ന് പുനര്‍നാമകരണം ചെയ്യാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.

പുനര്‍നാമകരണത്തിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായി എം.പി ഹരീഷ് ദ്വിവേദി അറിയിച്ചു. ഇതു സംബന്ധിച്ച ഫയല്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

അലഹബാദിനെ പ്രയാഗ് രാജ് എന്നും, ഫൈസാബാദിനെ അയോധ്യയെന്നും പ്രാചീന കാലത്തെ പേരുകളാല്‍ പുനര്‍നാമകരണം ചെയ്തിരുന്നു.

Related Articles

Latest Articles