Indian Army kills two Lashkar-e-Taiba militants in Jammu and Kashmir
ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരവേട്ട, രണ്ട് ലഷ്കർ ഭീകരരെ വകവരുത്തി ഇന്ത്യൻ സൈന്യം. റയ്നാവാരിയിലാണ് സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ നടന്നിരുന്നത് . ജമ്മുകശ്മീരിലെ വിവിധ മേഖലകളിൽ നിരവധി ആക്രമണങ്ങളിൽ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടതെന്ന് ഐജി വിജയ് കുമാർ പറഞ്ഞു. റിയാസ് അഹമ്മദ് ഭട്ട് എന്ന ഭീകരനാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ .
ശ്രീനഗറിലെ റയ്നാവാരിയിൽ സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ ഭീകരരെ തടയാൻ ശ്രമിച്ചതോടെയാണ് ആക്രമം ശക്തമായത് . ഭീകരരിൽ ഒരാൾ മാധ്യമപ്രവർത്തകനാണെന്ന് തെറ്റുധരിപ്പിച്ച് പ്രത്യയ്ക തിരിച്ചറിയൽ രേഖയുമായി ശ്രീനഗറിൽ പ്രവർത്തിക്കുകയായിരുന്നു. പല ആക്രമണങ്ങളിലും പൊതുജനങ്ങളെ അടക്കം വധിച്ചവരെയാണ് സൈന്യം വകവരുത്തിയത്.വധിക്കപ്പെട്ട ഭീകരരിൽ നിന്നും നിരവധി ആയുധങ്ങളും മൊബൈൽ ഫോണും മറ്റ് രേഖകളും കണ്ടെത്തിയിട്ടുണ്ട് .
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…