Tuesday, September 29, 2026

ജാഗ്രതയോടെ ഭാരതം,അതിർത്തി മേഖലകളിൽ കരസേനാമേധാവി എത്തി

കിഴക്കൻ ലഡാക്കിൽ ഇന്ത്യ, ചൈന സേനകൾ തമ്മിൽ സംഘർഷം തുടരവേ, ചൈനയുമായുള്ള അതിർത്തി മേഖലകളിൽ വ്യോമ നിരീക്ഷണം നടത്തി കരസേനാ മേധാവി ജനറൽ എം.എം. നരവനെ. ഉത്തരാഖണ്ഡിൽ തവാഘട്ട് സെക്ടറിലെ അതിർത്തി മേഖലകളിലായിരുന്നു നിരീക്ഷണം.

കിഴക്കൻ ലഡാക്കിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ മറ്റിടങ്ങളിലും കടന്നുകയറാൻ ചൈനീസ് സേന ശ്രമിച്ചേക്കുമെന്ന വിലയിരുത്തലിൽ, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽ എന്നിവിടങ്ങളിൽ കരസേന അതീവ ജാഗ്രതയിലാണ്.

Related Articles

Latest Articles