lover-killed-girlfriend-and-deabody-dug
ദില്ലി: കൊടുംശൈത്യത്തില് തണുത്ത് മരിച്ച ഇന്ത്യന് കുടുംബത്തെ തിരിച്ചറിഞ്ഞു. അമേരിക്കയിലേക്ക് കടക്കാന് ശ്രമിക്കവേയാണ് കാനഡയില് ഇന്ത്യൻ കുടുംബം മരിച്ചു വീണത്. ഗുജറാത്ത് ഗാന്ധിനഗറിലെ ദിന്ഗുച്ച ഗ്രാമത്തിലെ ജഗദീഷ് പട്ടേലും കുടുംബവും ആണ് കൊടുംതണുപ്പില് മരവിച്ച് മരിച്ചത്. ദിവസങ്ങള്ക്ക് മുന്പാണ് മഞ്ഞില് തണുത്ത് മരിച്ച നാലുപേരെ മാനിട്ടോബ റോയല് കനേഡിയന് മൗണ്ടഡ് പോലീസ് കണ്ടെടുത്തത്.
മൈനസ് 35 ഡിഗ്രി താപനില റെക്കോര്ഡ് ചെയ്യപ്പെട്ട പ്രദേശത്താണ് മൃതദേഹങ്ങള് കണ്ടെത്തിയത്. മൂന്ന് മൃതദേഹങ്ങള് ആണ് ആദ്യം കണ്ടെത്തിയത്. പിന്നീട് നടത്തിയ തിരച്ചിലില് ഒരു കൗമാരക്കാരന്റെ മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…