India

ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി ; പ്രതിദിനം 1.6 മില്യൺ ബാരലിലെത്തിയാതായി റിപ്പോർട്ട്

ഫെബ്രുവരിയിൽ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി ഫെബ്രുവരിയിൽ പ്രതിദിനം 1.6 ദശലക്ഷം ബാരൽ എന്ന റെക്കോർഡ് ഉയർന്നതായി എനർജി കാർഗോ ട്രാക്കർ വോർടെക്‌സ റിപ്പോർട്ട് ചെയ്തു. പരമ്പരാഗത വിതരണക്കാരായ ഇറാഖിൽ നിന്നും സൗദി അറേബ്യയിൽ നിന്നുമുള്ള സംയുക്ത ഇറക്കുമതിയേക്കാൾ കൂടുതൽ എണ്ണയാണ് ഇന്ത്യ ഇപ്പോൾ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്.

റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യ ഇറക്കുമതി ചെയ്യുന്ന മൊത്തം എണ്ണയുടെ 35 ശതമാനം റഷ്യ സംഭാവന ചെയ്യുന്നതാണ്. യുക്രെയ്ൻ യുദ്ധത്തിന് മുമ്പ് ഇത് 1% ആയിരുന്നു.പിന്നീടാണ് സംഭാവന നിരക്ക് 35 ശതമാനമായി ഉയർന്നത്.

Anusha PV

Recent Posts

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം ! യദു ഓടിച്ചിരുന്ന ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ് ! ബസിന്റെ വേ​ഗപ്പൂട്ടും ജിപിഎസ്സും പ്രവർത്തനരഹിതമായിരുന്നുവെന്ന് കണ്ടെത്തൽ

നടുറോഡില്‍ ബസ് തടഞ്ഞുള്ള മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ യദു ഓടിച്ചിരുന്ന ബസിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പോലീസിന്റെ…

14 mins ago

സ്‌കൂൾ തുറക്കൽ ! വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം ; എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. പ്ലസ് വൺ സീറ്റുകളെക്കുറിച്ചുള്ള ചർച്ചക്കിടെ എംഎസ്എഫ്…

48 mins ago

മുട്ടിൽ മരംമുറി കേസ് ! വയനാട് മുൻ കളക്ടറെയും പ്രതിയാക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; കേസ് അനിശ്ചിതത്വത്തിലേക്ക്

മുട്ടിൽ മരംമുറി കേസില്‍ വയനാട് മുൻ കളക്ടർ അഥീല അബ്ദുള്ളയെയും പ്രതി ചേർക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. മരംമുറി മുൻ…

54 mins ago