indications-are-that-imran-khan-may-resign
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഭരണ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് രാജിവെക്കാൻ സാധ്യത. ഇമ്രാന് ഖാന് സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടതോടെ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് സൂചന.
ഇതുമായി ബന്ധപ്പെട്ട് മുഴുവന്‍ പാര്‍ട്ടി എംപിമാരോടും തലസ്ഥാനത്തേയ്ക്ക് എത്താന്‍ ഇമ്രാന് ഖാന് നിര്‍ദ്ദേശിച്ചതായാണ് വിവരം. ശനിയാഴ്ച രാവിലെ ദേശീയ അസംബ്ലി ചേരണമെന്നും, അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടത്തണമെന്നുമാണ് പാകിസ്ഥാന് സുപ്രീം കോടതിയുടെ ഉത്തരവ്.
ഇതനുസരിച്ച് അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കും മുന്‍പ് തലസ്ഥാനത്തേയ്ക്ക് എത്താനാണ് എംപിമാരോട് ഇമ്രാന് ഖാന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തുടർന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗവും മന്ത്രിസഭാ യോഗവും ചേര്‍ന്ന ശേഷം ഇമ്രാന് ഖാന് രാജ്യത്തെ അഭിസംബോധന ചെയ്യും.
അതേസമയം അഭിസംബോധനയില്‍ ഇമ്രാന് ഖാന് രാജിവെച്ചേക്കുമെന്നാണ് സൂചന. എന്നാൽ, നേരത്തെ പാകിസ്ഥാന് വേണ്ടി അവസാന പന്ത് വരെയും പോരാടുമെന്ന് ഇമ്രാന് ഖാന് ട്വീറ്റ് ചെയ്തിട്ടുണ്ട്.
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…