due-to-technical-failure-flight-landing-in-pakistan
ദില്ലി: ദില്ലി – വഡോദര സർവ്വീസ് നടത്തുന്ന ഇൻഡിഗോ വിമാനത്തിൽ സാങ്കേതിക തകരാർ. ഇൻഡിഗോയുടെ 6ഇ-859 വിമാനത്തിന്റെ എൻജിനിലാണ് തകരാർ കണ്ടെത്തിയത്. തുടർന്ന് വിമാനം ജയ്പൂരിലേക്ക് തിരിച്ചു വിടുകയായിരുന്നുവെന്ന് ഡയറക്ട്രറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. ഗുജറാത്തിലേക്കുള്ള യാത്രയിലാണ് വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയത്.
ദില്ലിയിൽ നിന്ന് വ്യാഴാഴ്ച വൈകിട്ട് യാത്ര പുറപ്പെട്ട വിമാനത്തിന്റെ എൻജിനിൽ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതോടെയാണ് രാത്രി വൈകി ജയ്പൂരിലേക്ക് വഴി തിരിച്ച് വിട്ടത്. വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണെന്നും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ കുറച്ച് മാസങ്ങളിലായി നിരവധി തവണയാണ് അടയന്തിരമായി സ്‌പൈസ്‌ജെറ്റ് വിമാനങ്ങൾ തകരാറുകൾ കാരണമിറക്കിയത്. ഇതിന് പിന്നാലെയാണ് ഇൻഡിഗോ വിമാനത്തിലും തകരാർ.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…