Saturday, January 3, 2026

നുഴഞ്ഞുകയകാരുടെ പറുദീസയായി കേരളം; ബംഗ്ലാദേശ് റോഹിൻഗ്യൻ തീവ്രവാദികൾ കേരളത്തിൽ..

നുഴഞ്ഞുകയകാരുടെ പറുദീസയായി കേരളം; ബംഗ്ലാദേശ് റോഹിൻഗ്യൻ തീവ്രവാദികൾ കേരളത്തിൽ..
അനധികൃത ഇസ്ലാമിസ്റ്റ് നുഴഞ്ഞു കയറ്റക്കാരുടെ ഹബ്ബായി വീണ്ടും കേരളം ,അനധികൃത ബംഗ്ലാദേശ് റോഹിങ്ക്യന്‍ നുഴഞ്ഞു കയറ്റക്കാര്‍ പീരുമേമേട്ടിലെ തേയിലത്തോട്ടങ്ങളില്‍ തൊഴിലാളികളെന്ന വ്യാജേന ഒളിവില്‍ താമസിക്കുന്നു എന്നാണ് ഏറ്റവും ഒടുവിലായി പുറത്തു വരുന്ന വിവരം കൃത്രിമ തിരിച്ചറിയല്‍ രേഖകളുമായി തോട്ടം തൊഴിലാളികളായി ഉള്‍ഗ്രാമങ്ങളില്‍ ഒളിച്ച്‌ താമസിക്കുന്നവരില്‍ കൊടും ക്രിമിനലുകളും ഭീകരരും ഉണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.

Related Articles

Latest Articles