Thursday, October 15, 2026

ഇറാൻ മുല്ലമാർ ഇനിയും പ്രതിഷേധങ്ങൾക്കെതിരെ വെടിവച്ചാൽ ഉടൻ തിരിച്ചടിയെന്ന് അമേരിക്കയും ഇസ്രായേലും

കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം തിരിച്ചുവരണമെന്നാവശ്യപ്പെടുമ്പോൾ, പ്രതിഷേധം അക്രമാസക്തമായാൽ ഇടപെടുമെന്ന അമേരിക്കൻ മുന്നറിയിപ്പ് മേഖലയിൽ പുതിയ സംഘർഷ ഭീഷണി ഉയർത്തുന്നു. #iranprotests #irancrisis #economiccollapse #antiregimeprotests #trumpwarning #middleeasttensions #pahlavi #regimechange #iranrial #inflationcrisis #worldpolitics #tatwamayinews

Related Articles

Latest Articles